പൌരാവകാശ രേഖ

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ, അവ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, സമയപരിധി, ഉത്തരവാദിത്തങ്ങൾ എന്നിവ വ്യക്തമാക്കുന്ന ഔദ്യോഗിക രേഖയാണ് പൗരാവകാശ രേഖ (Citizen Charter). ബ്ലോക്ക് പഞ്ചായത്തിന്‍റെ സേവനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവും ജനസൗഹൃദവുമാക്കുകയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.

  • പൌരാവകാശ രേഖ